ആത്മവിശ്വാസത്തോടെ പ്രവർത്തനങ്ങൾ ചെയ്യാൻ ആരോഗ്യ സംരക്ഷണം അത്യന്താപേക്ഷിതം.
കാഞ്ഞിരമുക്ക് PNUP വിദ്യാലയത്തിൽ ഡോക്ടേർസ് ദിനം ആചരിച്ചു. പൂർവ വിദ്യാർഥിയുംസ്കൂളിലെ അധ്യാപികയായ ലത ടീച്ചറുടെ മകളുമായ ആര്യമോഹൻ ദന്തപരിചരണത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.പ്രധാനാധ്യാപിക v v സത്യഭാമ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷീലKE ഡോക്ടർ ദിന സന്ദേശം നല്കി. PTA പ്രസിഡണ്ട് ദേവദാസ് .v v ആശംസകൾ നല്കി.
No comments:
Post a Comment