Sunday, 29 July 2018
ലോക കടുവ ദിനം
കേരളത്തിൽ കടുവകൾ 180-ൽ അധികമുണ്ട്.
കടുവാക്കണക്കെടുപ്പിനായി കാട്ടിൽ സ്ഥാപിച്ച ക്യാമറകളിൽ 180 എണ്ണം മുഖം കാണിച്ചു. ക്യാമറയിൽ ഇത്രയും കണ്ട സ്ഥിതിക്ക് ഇരുനൂറിനടുത്ത് കടുവകൾ കേരളത്തിലെ കാടുകളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2014-ലെ കണക്കെടുപ്പിൽ 136 കടുവകളെയാണ് കണ്ടെത്തിയത്.
ഇന്ത്യയിൽ കഴിഞ്ഞ കണക്കെടുപ്പുപ്രകാരം 2,226 ആണ് കടുവകളുടെ എണ്ണം. ഇത്തവണ മൂവായിരത്തിനും നാലായിരത്തിനും ഇടയ്ക്കായിരിക്കും എന്നാണ് കരുതുന്നത്. 2016-ലെ കണക്കനുസരിച്ച് ലോകത്താകെ 3,890 കടുവകൾ മാത്രമാണുള്ളത്. ഇന്ത്യയിലാണ് ഇവയിൽ 60 ശതമാനവും.
അതേസമയം 2017-ൽ മാത്രം ഇന്ത്യയിൽ 115 കടുവകൾ ചത്തു. തുടർച്ചയായ രണ്ടാം വർഷമാണ് കടുവാ മരണങ്ങൾ നൂറുകടക്കുന്നത്. 2016-ൽ ഇത് 122 ആയിരുന്നു. മധ്യപ്രദേശ് (28), മഹാരാഷ്ട്ര (21), അസം (16) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കടുവകൾ കൊല്ലപ്പെട്ടിട്ടുള്ളത്. കടപ്പാട് മാതൃഭൂമി
Friday, 27 July 2018
Monday, 23 July 2018
Wednesday, 18 July 2018
1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. വീഡിയോ ക്ലാസ്സുകള്‍ (Updated with Youtube Link)
(Updated with all Youtube Link)
വിവര വിനിമയ സാങ്കേതികവിദ്യ (ICT) 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ആദ്യത്തെ പാഠത്തിന്റെ വീഡിയോ പാഠങ്ങളാണ് ഈ പോസ്റ്റില്‍. ഈ അധ്യയന വര്‍ഷം തന്നെ 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ ചെയ്യണമെന്ന് കരുതുന്നു. പത്താം ക്ലാസ്സിന്റെ വീഡിയോ പാഠങ്ങള്‍ DVDയായി ഉള്ളതിനാല്‍ പത്താം ക്ലാസ്സിന്റെ ആദ്യ പാഠം മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനോടൊപ്പം അഭിപ്രായവും രേഖപ്പെടുത്തുമല്ലോ.
ഐ.ടി. വീഡിയോ ക്ലാസ്സുകള്‍
Standard 1 Click Here - Youtube Link
Standard 2 Click Here - Youtube Link
Standard 3 Click Here - Youtube Link
Standard 4 Click Here - Youtube Link
Standard 5 Click Here - Youtube Link
Standard 6
Video 1. Click Here - Youtube Link
Video 2. Click Here - Youtube Link
Standard 7
Video 1. Click Here - Youtube Link
Video 2. Click Here - Youtube Link
Standard 8
Video 1. K TOUCH - Youtube Link
Video 2. WRITER - Youtube Link
Video 3. GE SPEAKER- Youtube Link
Standard 9
Video 1. GIMP - Youtube Link
Video 2. GIMP TOOLS - Youtube Link
Video 3. LAYERS - Youtube Link
Video 4. SELECTION TOOLS - Youtube Link
Video 5. TEXT - Youtube Link
Video 6. LOGO- Youtube Link
Video 7. PATH TOOL - Youtube Link
Video 8. BLUR- Youtube Link
Standard 10
Video 1. SVG PNG - Youtube Link
Video 2. INKSCAPE - Youtube Link
Video 3. WORK 1 - Youtube Link
Video 4. CUP - Youtube Link
Video 5. TEA - Youtube Link
Video 6. WORK 2 - Youtube Link
Video 7. LOGO - Youtube Link
Video 8.FINAL LOGO - Youtube Link
Video 9. COMPLETE LOGO - Youtube Link
Video 10. SHAPES - Youtube Link
Video 11. ARCH - Youtube Link
Video 12. FLOWER - Youtube Link
Video 13. IT@SCHOOL LOGO - Youtube Link
കടപ്പാട് :-http://mathematicsschool.blogspot.com/ & വിപിന്‍ മഹാത്മ
Friday, 6 July 2018
Subscribe to:
Posts (Atom)