Tuesday, 18 December 2018

STD 2 - Christmas Exam- Question Papers


.pdf   Std 2 Maths II Term Previous Question paper 2016-17.pdf (Size: 305.45 KB / Downloads: 2,971) 
.pdf   Std 2 Udgradanam 3 II Term Previous Question paper 2016-17.pdf (Size: 227.11 KB / Downloads: 2,064) 
.pdf   Std 2 Udgradanam 1 II Term Previous Question paper 2016-17.pdf (Size: 427.8 KB / Downloads: 2,094) 
.pdf   Std 2 Udgradanam 2 IITerm Previous Question paper 2016-17.pdf (Size: 361.01 KB / Downloads: 1,962)

.pdf   Kerala STD 2 Model Paper for Christmas Second Term Exam ENGLISH.pdf (Size: 386.36 KB / Downloads: 13,795) 
.pdf   Kerala STD 2 Model Paper for Christmas Second Term Exam UDGRADHITHAM 1.pdf (Size: 390.88 KB / Downloads: 8,774) 
.pdf   Kerala STD 2 Model Paper for Christmas Second Term Exam UDGRADHITHAM 2.pdf (Size: 540.66 KB / Downloads: 6,651) 
.pdf   Kerala STD 2 Model Paper for Christmas Second Term Exam UDGRADHITHAM 3.pdf (Size: 556.47 KB / Downloads: 6,397)

.pdf   Std II Onam First Term Exam question papers- Udgraditham and English.pdf (Size: 1.92 MB / Downloads: 5,597) 
.pdf   Std II Onam First Term Exam Answer keys- Udgraditham and English.pdf (Size: 996.39 KB / Downloads: 2,666)

STD 1 - Christmas Exam- Question Papers



.pdf   Std 1 Udgradanam 3 Previous Question paper Second Term 2016-17.pdf (Size: 272.67 KB / Downloads: 3,915) 
.pdf   Std 1 Udgradanam 1 Previous Question paper Second Term 2016-17.pdf (Size: 394.54 KB / Downloads: 3,056) 
.pdf   Std 1 Udgradanam 2 Previous Question paper Second Term 2016-17.pdf (Size: 363.39 KB / Downloads: 2,800) 
.pdf   Std 1 Englsih Previous Question paper Second Term 2016-17.pdf (Size: 297.82 KB / Downloads: 4,145)

.pdf   Second Term Exam 2017 STD 1 Udgradhanam DAY 1- Question Paper.pdf (Size: 614.69 KB / Downloads: 6,070) 
.pdf   Second Term Exam 2017 STD 1 Udgradhanam DAY 2- Question Paper.pdf (Size: 743.03 KB / Downloads: 3,388) 
.pdf   Second Term Exam 2017 STD 1 Udgradhanam DAY 3 - Question Paper.pdf (Size: 619.31 KB / Downloads: 2,967) 
.pdf   Second Term Exam 2017 STD 1 English- Question Paper.pdf (Size: 937.41 KB / Downloads: 4,860)

Tuesday, 9 October 2018

ഞാനും ഈ ക്ലാസ്സിലാ...........

നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ home based വിദ്യാര്‍ഥി
 മന്ഹാ ഗഫൂര്‍  കൂട്ടുകാരെ കാണാന്‍ സ്കൂളില്‍ എത്തിയപ്പോള്‍ 







സമാധാന നൊബേല്‍ നാദിയ മുറാദിനും ഡെന്നിസ് മുക്‌വേഗിനും......

യുദ്ധമേഖലകളിലെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുവേണ്ടി നിലകൊണ്ടതിനും അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും പുരസ്‌കാരം...


ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. ഐഎസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ് അവര്‍. നാദിയ മുറാദിനെ 2014ല്‍ ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. ലൈംഗിക അടിമയായിരുന്ന അവര്‍ 2017ല്‍ ആണ് മോചിപ്പിക്കപ്പെട്ടത്. പിന്നീട് യുദ്ധത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. ലൈംഗികാതിക്രമങ്ങള്‍ക്കും ഐസിഎനും എതിരായും നിരവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ അംബാസിഡറാണ് നാദിയ മുറാദ്

കോംഗോയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഡെന്നിസ് മുക്‌വേഗ് പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപനും ഡയറക്ടറുമാണ്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കുവേണ്ടി നടത്തി പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ ആയിരിക്കണക്കിന് സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്..

Tuesday, 18 September 2018

Friday, 14 September 2018

ദുരിതാശ്വാസ നിധി


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നമ്മുടെ വിദ്യാലയത്തിലെ കുട്ടികള്‍ ശേഖരിച്ച തുക(22241/- ) സ്കൂള്‍ ലീഡര്‍ അര്‍ഷകില്‍ നിന്ന് പ്രധാനാധ്യാപിക വി.വി.സത്യഭാമ പി.ടി.എ പ്രസിഡന്റ് ദേവദാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

Wednesday, 12 September 2018

Flood Donation Guidlines

Sampoorna  Click Here
User guide for flood relief fund collection from students and remittance
വിദ്യാർത്ഥികളിൽ നിന്നും 11.09.2018 ന് പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരണം സംബന്ധിച്ച്
Friday, 07 September 2018 16:34
1. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം 
2 .പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  സർക്കുലർ

SBI യുടെ ഈ ലിങ്കിലൂടെ പണമടക്കാം

Sunday, 29 July 2018

ആത്മവിശ്വാസത്തോടെ പ്രവർത്തനങ്ങൾ ചെയ്യാൻ ആരോഗ്യ സംരക്ഷണം അത്യന്താപേക്ഷിതം.

                             കാഞ്ഞിരമുക്ക് PNUP വിദ്യാലയത്തിൽ  ഡോക്ടേർസ് ദിനം ആചരിച്ചു. പൂർവ വിദ്യാർഥിയുംസ്കൂളിലെ അധ്യാപികയായ ലത ടീച്ചറുടെ മകളുമായ ആര്യമോഹൻ  ദന്തപരിചരണത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.പ്രധാനാധ്യാപിക v v സത്യഭാമ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷീലKE ഡോക്ടർ ദിന സന്ദേശം നല്കി. PTA പ്രസിഡണ്ട് ദേവദാസ് .v v ആശംസകൾ നല്കി.






















ബഷീര്‍ ദിനം

 ബഷീര്‍ ദിനത്തോടനുബന്ധിച്ച്      ബഷീറിന്റെ കൃതികളുടെ നാടകാവിഷ്കാരം   നടത്തി മലയാളം ക്ലബ്ബിന്റെ നേതൃത്വത്തില്‍  നടത്തിയ പരിപാടിക്ക് ലത ടീച്ചര്‍,രാധ ടീച്ചര്‍ ,തോമസ്‌ മാസ്റര്‍ ,കരീം മാസ്റ്റര്‍ ഷീല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി .പ്രധാനാധ്യാപിക വി.വി.സത്യഭാമ ഉദ്ഘാടനം നിര്‍വഹിച്ചു.