Wednesday, 17 February 2016

SC വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ജനറല്‍ ബോഡി യോഗവും .....

വാര്‍ഷിക ദിനാഘോഷത്തെക്കുറിച്ച് തീരുമാനിക്കാനായി ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ച്  മാറഞ്ചേരി പഞ്ചായത്തിന്റെ SC വിദ്യാര്‍ഥികല്‍ക്കുള്ള പഠനോപകരണ വിതരണ൦ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഇ.സിന്ധു നിര്‍വഹിക്കുന്നു.







No comments:

Post a Comment