മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തിൽ 1982 ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ഗാന്ധി. ബെൻ കിംഗ്സ്ലിയാണ് ഈ ചിത്രത്തിൽ ഗാന്ധിയുടെ വേഷമിട്ടത്. ചിത്രത്തിലെ തങ്ങളുടെ സംഭാവന പരിഗണിച്ച് ഇരുവർക്കും അക്കാഡമി അവാർഡ് ലഭിക്കുകയുണ്ടായി. മൊത്തം എട്ടു അക്കാഡമി പുരസ്കാരം ഈ ചിത്രം നേടി. ഇന്ത്യയിലേയും ബ്രിട്ടണിലേയും കമ്പനികൾ സംയുക്തമായി സഹകരണാടിസ്ഥാനത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു ഇത്. 1982 നവംബർ 30 ന് ഡൽഹിയിൽ പ്രാരംഭപ്രദർശനം നടന്നു. ഈ ചിത്രത്തിലെ വസ്ത്രാലങ്കാരം നിർവഹിച്ചതിലൂടെ ഭാനു അത്തയ്യ ഓസ്കാർ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി
സംവിധാനം | റിച്ചാർഡ് ആറ്റൻബറോ |
---|---|
നിർമ്മാണം | റിച്ചാർഡ് ആറ്റൻബറോ |
രചന | ജോൺ ബ്രൈലി |
അഭിനേതാക്കൾ | ബെൻ കിംഗ്സ്ലി രോഹിണി ഹറ്റങ്ങടി കാൻഡിസ് ബെർഗൻ മാർട്ടിൻ ഷീൻ റോഷൻ സേട്ട് |
സംഗീതം | രവി ശങ്കർ ജോർജ്ജ് ഫെണ്ടൻ |
ഛായാഗ്രഹണം | ബില്ലി വില്ല്യംസ് റോണി ടെയ്ലർ |
ചിത്രസംയോജനം | ജോൺ ബ്ലൂം |
വിതരണം | കൊളംബിയ പിക്ചേർസ് |
റിലീസിങ് തീയതി | ഇന്ത്യ: 30 നവംബർ 1982 യുണൈറ്റഡ് കിംഗ്ഡം: 3 ഡിസംബർ 1982 യുണൈറ്റഡ് സ്റ്റേറ്റ്സ്: 8 ഡിസംബർ 1982 ഓസ്ട്രേലിയ: 16 മാർച്ച് 1983 |
സമയദൈർഘ്യം | 188 മിനുട്ട് |
ബജറ്റ് | $22,000,000 |
Click here Gandhi (1982) - IMDb
Multi language subtitle Click here
Bit torrent client -Click here
No comments:
Post a Comment