I .സ്കൂൾ പ്രവൃത്തി ദിനം.
സ്കൂളുകൾ ജൂൺ 1 ന് തുറക്കും
2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 201 ആയിരിക്കും.
പ്രവർത്തി ദിനങ്ങളാക്കിയ 8ശനിയാഴ്ചകൾ
ജൂൺ 16, ആഗസ്ത് 18,സെപ്തംബർ 1, 22,ഒക്ടോബർ 6, 20,നവംബർ 24,ജനുവരി 5
II പരീക്ഷകൾ
SSLC, +2 പരീക്ഷകൾ 2019 മാർച്ച് 6 - 25
മോഡൽ പരീക്ഷകൾ ഫെബ്രുവരി 7-13
ഒന്നാം പാദ വാർഷിക പരീക്ഷ 2018 ആഗസ്ത് 30 മുതൽ ആരംഭിക്കും
രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും
വാർഷിക പരീക്ഷ ഫെബ്രുവരി അവസാനവാരം മുതൽ ആരംഭിക്കും
III മേളകൾ
സ്കൂൾ മേളകൾ - സെപ്തംബർ
ഉപജില്ല -ഒക്ടോബർ അവസാനവാരം
ജില്ല നവംബർ മൂന്നാം വാരം
സംസ്ഥാന സ്കൂൾ കലോത്സവം - ഡിസംബർ 5-9 തിയ്യതികളിലായി നടക്കും.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2018 ഒക്ടോബർ 26, 27, 28 തിയ്യതികളിൽ
സംസ്ഥാന ശാസ്ത്രോത്സവം നവം 9-11
കായിക മേള ദേശീയ കായിക മേളയുടെ തിയ്യതിക്കനുസരിച്ച് പിന്നീട് തീരുമാനിക്കും
ഈ വർഷം മുതൽ LP വിഭാഗം ശാസ്ത്രോത്സവം ഉപജില്ലാതലം വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

No comments:
Post a Comment