Wednesday, 10 August 2016

ഔഷധകഞ്ഞി വിതരണവും ഔഷധസസ്യപ്രദര്‍ശനവും

കാഞ്ഞിരമുകക് പി.എന്‍.യു.പി  വിദ്യാലയത്തിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യ പ്രദര്‍ശനവും നടന്നു .ഓഷധസസ്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സ്കുള്‍ ലീഡര്‍ അഭിനവ് പരിപാടി ഉദ്ഘാടനം ചെയ്തു .ഓഷധസസ്യ പതിപ്പിന്റെ പ്രകാശനം രാധ ടീച്ചര്‍ നിര്‍വഹിച്ചു .പ്രകൃതി ദത്തമായ പാരമ്പര്യ ആരോഗ്യവിജ്ഞാനത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സയന്‍സ് അധ്യാപിക സ്മിത വിത്സണ്‍ സംസാരിച്ചു ഔഷധക്കഞ്ഞി വിതരണം പ്രധാനാധ്യാപിക വി വി സത്യഭാമ നിര്‍വഹിച്ചു .ഉഷ,കൃഷ്ണജ .സി.പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .അധ്യയനവര്‍ഷത്തെ സ്കുള്‍ വെല്‍ഫെയര്‍ കമ്മറ്റി യോഗത്തില്‍ പുതിയ ഭാരവാഹികളായി വി.വി.ധര്മരാജ് ,വി,വി സത്യഭാമ എന്നിവരെ തിരഞ്ഞെടുത്തു. ദേവദാസ് ,ഷീജ കടവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു . സ്റ്റാഫ്ഫ്   സെക്രട്ടറി കെ.ഇ.ഷീല നന്ദിയും പറഞ്ഞു .k

No comments:

Post a Comment