ഇവിടെ ലഭ്യമാക്കിയിട്ടുള്ള പുസ്തകങ്ങള്‍ (ആദ്യ ഗ്രന്ഥമായ 'സംക്ഷെപ വെദാര്‍ത്ഥം'
ഒഴികെ) എല്ലാം ഉയര്‍ന്ന റെസലൂഷനില്‍ പിഡിഎഫ് രൂപത്തിലുള്ളവയാണ്. ഫയല്‍ വലിപ്പം
കൂടുതലായതുകൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. ഇവ
ആദ്യം നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം വായിക്കുക.
നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകത്തിന്റെ ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തശേഷം
Save Link As' അല്ലെങ്കില്‍ Save Target As' അല്ലെങ്കില്‍ 'Save File' (നിങ്ങള്‍
ഉപയോഗിക്കുന്ന ബ്രൗസറിനനുസരിച്ച്) തിരഞ്ഞെടുക്കുക. താഴ്ന്ന റെസലൂഷനിലുള്ള
ഫയലുകള്‍ താമസം വിനാ ലഭ്യമാക്കുന്നതാണ്. ഭാരത സര്‍ക്കാര്‍, വാര്‍ത്താവിനിമയ,
വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഡിജിറ്റല്‍ ല ൈബ്രറി ഓഫ് ഇന്ത്യയുടെ
സഹായത്തോടെ ലഭ്യമാക്കപ്പെട്ടത്.
No comments:
Post a Comment