Tuesday, 21 June 2016

ചിത്ത വൃത്തി നിരോധം ആണ് യോഗ--സ്മിത ജയരാജന്‍. ( വൈസ് പ്രസിടന്റ്റ് മാറഞ്ചേരി ഗ്രാമപഞ്ചായത് )

ശരീരത്തിന്‍റെയും മനസിന്‍റെയും നിയന്ത്രണത്തിലൂടെആരോഗ്യം നേടാനുള്ള മാര്‍ഗ്ഗമാണ്‌ യോഗകാഞ്ഞിരമുക്ക് പി.എന്‍.യു.പി വിദ്യാലയത്തില്‍ നടന്ന മാറഞ്ചേരി പഞ്ചായത്ത് തല അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  വൈസ് പ്രസിടന്റ്റ്.ലത ടീച്ചര്‍  സ്വാഗതം പറഞ്ഞ ചടങ്ങില്‍  പി.ടി.  എ പ്രസിടന്റ്റ് ദേവദാസ് അധ്യക്ഷനായി .ഷൈന,ഹംസ, ഹനീഫ പാലക്കല്‍ മന്‍സൂര്‍ ,എന്നിവര്‍ സംസാരിച്ചു സംസ്കൃത ക്ലബ്ബിന്റ യോഗദിന പതിപ്പ്  സംസ്കൃത ക്ലബ്ബ് അംഗം നന്ദന ബാബുരാജിന് നല്‍കി  വൈസ് പ്രസിടന്റ്റ് പ്രകാശനം ചെയ്തു.തുടര്‍ന്നു യോഗ പരിശീലനം നടന്നു .പഞ്ചായത്തംഗങ്ങള്‍  പങ്കെടുത്. എം.ടി.എ പ്രസിടന്റ്റ് ഷീജ കടവുങ്ങള്‍  നന്ദിയും പറഞ്ഞു
 



Virus-free. www.avast.com

അന്താരാഷ്ട്ര യോഗാദിനം


Sunday, 19 June 2016







 ഇവിടെ ലഭ്യമാക്കിയിട്ടുള്ള പുസ്തകങ്ങള്‍ (ആദ്യ ഗ്രന്ഥമായ 'സംക്ഷെപ വെദാര്‍ത്ഥം' ഒഴികെ) എല്ലാം ഉയര്‍ന്ന റെസലൂഷനില്‍ പിഡിഎഫ് രൂപത്തിലുള്ളവയാണ്. ഫയല്‍ വലിപ്പം കൂടുതലായതുകൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. ഇവ ആദ്യം നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം വായിക്കുക. നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകത്തിന്റെ ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തശേഷം Save Link As' അല്ലെങ്കില്‍ Save Target As' അല്ലെങ്കില്‍ 'Save File' (നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസറിനനുസരിച്ച്) തിരഞ്ഞെടുക്കുക. താഴ്ന്ന റെസലൂഷനിലുള്ള ഫയലുകള്‍ താമസം വിനാ ലഭ്യമാക്കുന്നതാണ്. ഭാരത സര്‍ക്കാര്‍, വാര്‍ത്താവിനിമയ, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഡിജിറ്റല്‍ ല ൈബ്രറി ഓഫ് ഇന്ത്യയുടെ സഹായത്തോടെ ലഭ്യമാക്കപ്പെട്ടത്.

sanskrit accademic calender 2016-17 (prepared for sanskrit accademic council ponnani)