Sunday, 29 March 2015

അവധിക്കാല അധ്യാപക പരിശീലനം 2015-16

2015-2016 അധ്യയനവര്‍ഷത്തിനായുള്ള അവധിക്കാല അധ്യാപക പരിശീലന പരിപാടികള്‍ ഇത്തവണയും 5 ദിവസമായിരിക്കും .

ഷെഡ്യൂളുകള്‍ താഴെപറയും, പ്രകാരം .
CSRG -APRIL 25
SRG -APRIL 25 - 30
RP -  MAY 4- 8
TEACHERS - MAY 12-16 
                        MAY 18-22
                        MAY  23-28 ഇഷ്ടമുള്ള ബാച്ചില്‍ പങ്കെടുക്കാം.

No comments:

Post a Comment