2015-2016 അധ്യയനവര്‍ഷത്തിനായുള്ള അവധിക്കാല അധ്യാപക പരിശീലന പരിപാടികള്‍ ഇത്തവണയും 5 ദിവസമായിരിക്കും .
ഷെഡ്യൂളുകള്‍ താഴെപറയും, പ്രകാരം .
CSRG -APRIL 25
SRG -APRIL 25 - 30
RP - MAY 4- 8
TEACHERS - MAY 12-16
MAY 18-22
MAY 23-28 ഇഷ്ടമുള്ള ബാച്ചില്‍ പങ്കെടുക്കാം.