Sunday, 15 June 2014

Data Collection of School Employees

 സംസ്ഥാനത്തെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകപാക്കേജ് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സ്കൂളുകളിലെ നിലവിലുള്ള സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കാന്‍ തീരുമാനമായിരിക്കുന്നു.
പ്രധാനഅധ്യാപകര്‍ സമ്പൂര്‍ണ യൂസര്‍നാമവും പാസ്‌വേഡും ഉപയോഗിച്ച് താഴെകൊടുത്ത വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കാം.

Data Collection of School Employees

 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ 1-6-2014 വരെ നിയമന അംഗീകാരം കിട്ടിയവരുടേയും വിശദാംശങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്.

സ്കൂളിലെ ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ കൃത്യതയോടെ ഉള്‍പ്പെടുത്തുക.


സര്‍ക്കുലര്‍ കാണുക

No comments:

Post a Comment