Friday, 23 June 2017

Birds Club International Jayaraj Foundation

The green initiative aims to create rain groves (miniature forests) in all schools and colleges, connecting students through bird watching and thereby reviving the loosing nature and its ecosystem.With a great ambition  of building over One lakhs of these rain groves, we can make some progress in the climate change issue which is severely affecting both human and other fellow species . 

Thursday, 1 June 2017

പ്രവേശനോത്സവ കാഴ്ചകള്‍ 2017-18

മാറഞ്ചേരി ഗ്രാമപഞ്ചായത് തല പ്രവേശനോത്സവം  കാഞ്ഞിരമുക്ക് പി.എന്‍.യു.പി വിദ്യാലയത്തില്‍ നടന്നു.മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വഇ സിന്ധു അക്ഷരദീപം തെളിയിച്ചുകൊണ്ട്‌ ഉദ്ഘാടനം നിര്‍വഹിച്ചു..H.M incharge എ രാധ സ്വാഗതം പറഞ്ഞു .വാര്‍ഡ്‌ മെമ്പര്‍ ഹനീഫ പാലക്കല്‍ ,വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഹംസ .മാനേജർ വിവികൗസല്യ പി.ടി.എ പ്രസിടന്റ്റ് ദേവന്‍ എം.ടി.എ പ്രസിടന്റ്റ് ഷീജ കടവുങ്ങള്‍ യു ആര്‍സി അംഗങ്ങളായ ഷാഹിന,നൂര്‍ജഹാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ കുറിച്ചു കെഇ ഷീലയും മന്ത്രിയുടെ സന്ദേശം എസ്ആര്‍ജി കണ്വീനര്‍ തോമസ്‌ മാഷും അവതരിപ്പിച്ചു.തുടര്‍ന്നു കലാധ്യപകനായ അരവിന്ദന്‍ മാറഞ്ചേരിയുടെയും കുട്ടികളുടെയും കലാപരിപാടികള്‍ എല്‍ എസ എസ് വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവയും നടന്നു.തുടര്‍ന്നു എസ്ആര്‍ജി കണ്വീനര്‍ ശിവകുമാര  നന്ദിയും പറഞ്ഞു..