Friday, 7 August 2015

"അമാനും പറത്തി യുദ്ധവിരുദ്ധ കൊക്കുകള്‍"


കാഞ്ഞിരമുക്ക് പി.എന്‍: യു പി വിദ്യാലയത്തില്‍ നടത്തിയ യുദ്ധവിരുദ്ധ റാലി ശ്രദ്ധേയമായി .സുഡോക്കോവിന് 1000 കൊക്കുകള്‍ എന്ന് പേരിട്ട റാലി ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ട ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥി അമാന്‍ അബദുള്ളക്ക് നല്‍കിക്കൊണ്ട് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഇ സിന്ധു നിര്‍വഹിച്ചു