Monday, October 12, 2015
Sunday, October 11, 2015
' ചരിത്ര സ്മാരകങ്ങള്‍ തേടി.....'
പി.എന്‍.യു.പി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ചരിത്ര സ്മാരകങ്ങള്‍ തേടി ' എന്ന പരിപാടിയുടെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ കുട്ടികളും അധ്യാപകരും കൂടി ഒരു പഠന യാത്ര നടത്തുകയുണ്ടായി.
എസ്.എസ്. ക്ലബ്ബിന്റെ കണ്‍വീനറായ, ഏഴാം ക്ലാസിലെ 'ആയിഷ സ്റ്റെല്ല' എന്ന കുട്ടി എഴുതിയ റിപ്പോര്‍ട്ട്

അത്യധ്വാനികളായ നമ്മുടെ പൂര്‍വികരെ സ്മരിച്ചുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും ബ്രിട്ടീ ഷുകാരുടെ കാലത്ത് നിര്‍മ്മിച്ച 'ബിയ്യം പാലം 'കാണാന്‍ പോയി. ഇപ്പോള്‍ ആ പാലത്തിന്റെ മുകള്‍ ഭാഗം കുറച്ചു നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ,ഇത്ര വര്‍ഷമായിട്ടും ഇന്നും ഉറപ്പോടെ അത് നില കൊള്ളുന്നുവന്നത് വലിയ അത്ഭുതമായി തോന്നി. ബ്രിട്ടീഷുകാര്‍ നമ്മോടു ഒരുപാട് ക്രൂരതകള്‍ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം, ഗതാഗതം,വാര്‍ത്താവിനിമയം തുടങ്ങിയ രംഗങ്ങളില്‍ നമ്മെ ഒരുപാട് പുരോഗതിയിലേക്ക് നയി ക്കാന്‍ അവര്‍ സഹായിച്ചു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല' . നമ്മള് എന്നും കാണുന്ന സ്ഥലങ്ങളാ ണെങ്കിലും ഇത്രയേറെ ചരിത്ര സത്യങ്ങള്‍ അതിന്റെ പുറകിലുണ്ടെന്നു മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് സാധിക്കുകയുണ്ടായി '
Friday, October 9, 2015
Thursday, October 1, 2015
Tuesday, September 15, 2015
Friday, September 11, 2015
Saturday, September 5, 2015
Thursday, September 3, 2015
പ്രധാനമന്ത്രിയുടെ കുട്ടികളോടുള്ള ആശയവിനിമയം
സെപ്റ്റംബര്‍ 4 ന് കാലത്ത് 10.00IST പ്രധാനമന്ത്രി കുട്ടികളോട് സംവദിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും പ്രദര്‍ശനം ഒരുക്കുന്നു
ദൂരദര്ശന് ന്യൂസ് ഒഫീഷ്യല്‍
മാനവ വിഭവ ശേഷി മന്ത്രാലയം
PM INDIA WEBCAST
ദൂരദര്ശന് ദേശീയം
വിക്ടെര്സ് ചാനെല്‍
circular
Tuesday, September 1, 2015
Thursday, August 27, 2015
Saturday, August 15, 2015
Friday, August 7, 2015
Subscribe to:
Posts (Atom)






















