Sunday, March 29, 2015
Tuesday, March 17, 2015
Sunday, March 15, 2015
Wednesday, January 21, 2015
ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആ പാസ് വേഡുകള്‍:
കൂടുതലാളുകളും ഉപയോഗിക്കുക അലസമായ പാസ് വേഡുകള്‍ ആണെന്ന് ഹാക്കേഴ്സിന് അറിയാം. നിരവധി ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നിട്ടും ഇപ്പോഴും ആളുകള്‍ ഒരേ തരം പാസ് വേഡുകള്‍ തന്നെ ഉപയോഗിക്കുകയാണ്. സൈബര്‍ സുരക്ഷാ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമേറെ ഉപയോഗിക്കപ്പെട്ട പാസ് വേഡുകളുടെ പട്ടികയാണ് ഇക്കാര്യം പറഞ്ഞു തരുന്നത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി നടന്ന 33 ലക്ഷം പാസ് വേഡ് ചോര്‍ത്തല്‍ സംഭവങ്ങളില്‍ വെളിവായ പാസ് വേഡുകള്‍ വിശകലനം ചെയ്താണ് കമ്പനി ഈ പട്ടിക പുറത്തിറക്കിയത്.
2013ല്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിച്ച പാസ് വേഡ് 123456 എന്നതായിരുന്നു. ഈ വര്‍ഷവും അതു തന്നെയെന്ന് പട്ടിക വ്യക്തമാക്കുന്നു. 2013ല്‍ രണ്ടാം സ്ഥാനം password എന്ന വാക്കിനായിരുന്നു. ഈ വര്‍ഷവും അതു തന്നെയാണ് രണ്ടാം സ്ഥാനത്ത്. കീ ബോര്‍ഡിന്റെ ഇടത്തേ വശത്തുള്ള ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന qwerty എന്ന വാക്കാണ് അഞ്ചാം സ്ഥാനത്ത്.
കാണാം, ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആ പാസ് വേഡുകള്‍:
Tuesday, January 20, 2015
Friday, January 9, 2015
sivakumar thottupuram: LSS-USS 2015-ONLINE REGISTRATION
sivakumar thottupuram: LSS-USS 2015-ONLINE REGISTRATION: ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രധാനമായും 2 തലമാണുള്ളത്. 1.എ.ഇ.ഓ.തലം.2.സ്കൂള്‍തലം. കുട്ടികളുടെ രജിസ്ട്രേഷന് നടത്തുന്നത് അതാത് സ്കൂള്‍ ഹെഡ്മാസ്...
Friday, December 26, 2014
- പ്രോഗ്രാം ഷെഡ്യൂള്‍ തയ്യാറായി
കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍
സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്ന ജില്ലാ കലാമേളയുടെ പ്രോഗ്രാം
ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. 4 മുതല്‍ 8 വരെ യാണ്
പരിപാടികള്‍ നടക്കുന്നത്. ജനുവരി 4 ന് 10 മണിയ്ക്ക് രജിസ്ട്രേഷന്
ആരംഭിക്കും.
- അപ്പീല്‍ എന്‍ഡ്രി (Form) അറിയിപ്പ് അപ്പീല്‍ അനുവദിച്ചു കിട്ടിയ മത്സരാര്‍ത്ഥികള്‍ DEO നല്കിയ അപ്പീല്‍ ഓര്‍ഡര്‍ , പൂരിപ്പിച്ച Appeal Entry Form എന്നിവ 01/01/2015 വ്യാഴാഴ്ച 5 pm നു മുമ്പായി പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ (രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍) സമര്‍പ്പിച്ച് റസിപ്റ്റ് കൈപ്പറ്റേണ്ടതാണ്. Appeal Entry Form ന് അപ്പീല്‍ എന്‍ഡ്രി അറിയിപ്പില്‍ ക്ലിക്ക് ചെയ്യുക.
-

School Wise Points
LP_General UP_General
HS_General HSS_General
LP_Arabic UP_Arabic
HS_Arabic UP_Sanskrit
HS_Sankrit
Tuesday, December 23, 2014
Monday, December 8, 2014
Friday, December 5, 2014
ഉന്നത വിദ്യയുടെ വിഹായസ്സിലേക്ക്..
എണ്പതു കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥി!
ഒരു
പ്രൊഫഷണലിന്റെ വിദ്യാര്‍ത്ഥി ജീവിതം വിരാമമില്ലാത്ത ഒന്നാണ് .തന്റെ
വിഷയത്തിലെ പുതിയ അറിവ്ഒപ്പിയെടുക്കുന്നതില് ആ മനസ്സ് എപ്പോഴും
ജാഗരൂകമായിരിക്കും. ®KÞW ¥Äí
ÎßAÕøá¢ ÕßøÎß‚í ÕßdÖÎ ¼àÕßÄJßçÜAí ²ÄáBßAâ¿áK ®YÉæJÞKÞ¢ ÕÏTßÜÞÏÞçÜÞ;ÎÞdÄΈ Äæa ædÉÞË×ÈáÎÞÏß ÏÞæÄÞøá ÌtÕáÎ߈ÞJ ÎæxÞøá
Õß×ÏJßÜÞÏÞçÜÞ? ¥ÄÞÃí §.dÖàÇøæa µÞøcJßW ©IÞÏÄí
¯ÄÞIí ²KøÕV×¢
ÎáXÉÞÃí Ø¢ÍÕ¢.çÕÆÍÞ×ÏÞÏ Ø¢Øí‹ÄJßæa dÉºÞøJßÈÞÏß dÉÕVJßAáK
'Ø¢Øí‹ÄÍÞøÄß"AáçÕIß çµø{JßW çµÞÝíTáµZ È¿JáK ÕßÖbØ¢Øí‹Ä dÉÄß×íÀÞÈ¢"
Õ߯cÞVjß µæ{çJ¿ß ²øá ÉøØc¢ æµÞ¿áJá.¥ÄßÈá dÉÄßµøÃÎÞÏß ÜÍß‚ çËÞY çµÞ{áµ{ßæÜÞKí
¥ÇߋĿø ÖøßAᢠæ¾Gß‚áµ{Eá.ªøá¢ çÉøá¢ ²æA çºÞÆß‚çÖ×¢ µïÞTáµ{áæ¿ µÞøc¢
ÕßÖÆàµøßAáµÏÞÏßøáKá ¿à‚V.çµÞY¿Þµíxí µïÞTßW ®JÞÈáU dÉÏÞØ¢ Õ߯cÞVjß ØâºßMß‚á.
RdÉÞÏ¢ ®YÉÄá µÝßEá.ÉßæK µáæù
ç¼ÞÜßJßøAáÎáIíQ
R ®LÞÃí ¥BÏáæ¿ ç¼ÞÜß?Q ¿à‚V
çºÞÆß‚á.
R¾ÞX Áß.®¢.¦V.ØßÏßÜÞÃí.
dÖàÇøX_Áß.®¢.¦V.Øß.¿à‚ùâæ¿
©UáµÞ{ß.¥ÕV çËÞYµGá æºÏñá µ{Eá.ÉøßdÍÎçJÞæ¿ ¥ÕV ¨
¥ØÞÇÞøÃ Õ߯cÞVjßæÏAáùß‚í Äæa ØÙdÉÕVJµçøÞ¿í ÉùEá.
(ഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച മേട്രോമാന്‍ ഇ.ശ്രീധരന്റെ ആത്മകഥ 'ജീവിത വിജയത്തിന്റെ
പാഠപുസ്തക" -ത്തില്‍ നിന്ന്.ഓണ്‍ലൈന്‍ ആയി പുസ്തകം വാങ്ങിക്കാന്‍ ലിങ്ക് ഇവിടെ)
Thursday, December 4, 2014
പൊന്നാനി ഉപജില്ല കലാമേളയുടെ മത്സരഫലം
മത്സരഫലം(school wise) ലഭിക്കാന്‍ നിങ്ങളുടെ സ്കൂള്‍ കോഡില്‍ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)




.jpg)







.jpg)
