Thursday, August 6, 2026

പാദവാർഷിക പരീക്ഷ മാതൃക ചോദ്യപേപ്പർ

 പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ആത്യന്തിക മൂല്യനിർണയം 1 അഥവാ പാദവാർഷിക പരീക്ഷ ചോദ്യപേപ്പർ മാതൃക ലഭിക്കാൻ

ഇവിടെ ക്ലിക്ക് ചെയ്യുക  


 

 

Sunday, August 2, 2026

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ 03/08/2026) അവധി





 മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ 03/08/2026) ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു .മലപ്പുറം ജില്ലയിൽ  ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് മൂന്ന് ) അവധി ആയിരിക്കും. മുൻകൂട്ടി നിശ്ചയിച്ച   പരീക്ഷകൾക്ക് അവധി ബാധകമല്ല

Tuesday, July 28, 2026

മലയാളം ക്ലബ്ബ് ധ്വനിയുടെ നേതൃത്വത്തിൽ നടന്ന ബഷീർ ദിന ക്വിസ് ലെ വിജയികൾ

 


2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ 3 പേര്‍ക്ക്

 

2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ 3 പേര്‍ക്ക്

2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. 1984നും 85നും ഇടയിൽ നടത്തിയ ഗവേഷണത്തിനാണ്പുരസ്കാരം. ക്വാണ്ടം മെക്കാനിക്കൽ പ്രതിഭാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയാകുമെന്നത് ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രധാന ചോദ്യമാണ്. കൈയ്യിലൊതുങ്ങാവുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും, ക്വാണ്ടൈസ്ഡ് ഊർജ്ജ നിലകളും സാധ്യമെന്ന് തെളിയിക്കാൻ ജോൺ ക്ലാർക്കിനും സംഘത്തിനുമായി. ക്വാണ്ടം കന്പ്യൂട്ടിങ്ങിൻ്റെ പുരോഗതിയിൽ ഈ കണ്ടെത്തൽ നിർണായകമായി. 

Tuesday, November 4, 2025

കലോത്സവത്തിൽ ഇന്ന് (04/11/2025)

 ഇന്ന് (4- 11 -2025 ചൊവ്വ)
വേദി 7 ൽ നടത്താൻ നിശ്ചയിച്ചിരുന്ന കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ എന്നീ പരിപാടികൾ വേദി 10 ൽ രാവിലെ മുതൽ നടക്കുന്നതാണ്.

- പ്രോഗ്രാം കമ്മിറ്റി


കലോത്സവത്തിൽ ഇന്ന് (04/11/2025)


ഇന്ന് (4- 11 -2025 ചൊവ്വ)
വേദി 7 ൽ നടത്താൻ നിശ്ചയിച്ചിരുന്ന കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ എന്നീ പരിപാടികൾ വേദി 10 ൽ രാവിലെ മുതൽ നടക്കുന്നതാണ്.

- പ്രോഗ്രാം കമ്മിറ്റി

Tuesday, October 7, 2025

2025-26 അധ്യയന വർഷത്തിലെ സ്‌കൂൾ ശാസ്ത്രോത്സവം രെജിസ്ട്രേഷൻ

2025-26 അധ്യയന വർഷത്തിലെ സ്‌കൂൾ ശാസ്ത്രോത്സവം രെജിസ്ട്രേഷൻ ചെയ്യുന്നതിനായി താഴെ കൊടുത്ത ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


2025-26 അധ്യയന വർഷത്തിലെ സ്‌കൂൾ സ്പോർട്സ് രെജിസ്ട്രേഷൻ

 2025-26 അധ്യയന വർഷത്തിലെ സ്‌കൂൾ സ്പോർട്സ് രെജിസ്ട്രേഷൻ ചെയ്യുന്നതിനായി താഴെ കൊടുത്ത ചിത്രത്തിൽ ക്ലിക്ക് ചെയ്യുക



Tuesday, December 18, 2018

STD 2 - Christmas Exam- Question Papers


.pdf   Std 2 Maths II Term Previous Question paper 2016-17.pdf (Size: 305.45 KB / Downloads: 2,971) 
.pdf   Std 2 Udgradanam 3 II Term Previous Question paper 2016-17.pdf (Size: 227.11 KB / Downloads: 2,064) 
.pdf   Std 2 Udgradanam 1 II Term Previous Question paper 2016-17.pdf (Size: 427.8 KB / Downloads: 2,094) 
.pdf   Std 2 Udgradanam 2 IITerm Previous Question paper 2016-17.pdf (Size: 361.01 KB / Downloads: 1,962)

.pdf   Kerala STD 2 Model Paper for Christmas Second Term Exam ENGLISH.pdf (Size: 386.36 KB / Downloads: 13,795) 
.pdf   Kerala STD 2 Model Paper for Christmas Second Term Exam UDGRADHITHAM 1.pdf (Size: 390.88 KB / Downloads: 8,774) 
.pdf   Kerala STD 2 Model Paper for Christmas Second Term Exam UDGRADHITHAM 2.pdf (Size: 540.66 KB / Downloads: 6,651) 
.pdf   Kerala STD 2 Model Paper for Christmas Second Term Exam UDGRADHITHAM 3.pdf (Size: 556.47 KB / Downloads: 6,397)

.pdf   Std II Onam First Term Exam question papers- Udgraditham and English.pdf (Size: 1.92 MB / Downloads: 5,597) 
.pdf   Std II Onam First Term Exam Answer keys- Udgraditham and English.pdf (Size: 996.39 KB / Downloads: 2,666)

STD 1 - Christmas Exam- Question Papers



.pdf   Std 1 Udgradanam 3 Previous Question paper Second Term 2016-17.pdf (Size: 272.67 KB / Downloads: 3,915) 
.pdf   Std 1 Udgradanam 1 Previous Question paper Second Term 2016-17.pdf (Size: 394.54 KB / Downloads: 3,056) 
.pdf   Std 1 Udgradanam 2 Previous Question paper Second Term 2016-17.pdf (Size: 363.39 KB / Downloads: 2,800) 
.pdf   Std 1 Englsih Previous Question paper Second Term 2016-17.pdf (Size: 297.82 KB / Downloads: 4,145)

.pdf   Second Term Exam 2017 STD 1 Udgradhanam DAY 1- Question Paper.pdf (Size: 614.69 KB / Downloads: 6,070) 
.pdf   Second Term Exam 2017 STD 1 Udgradhanam DAY 2- Question Paper.pdf (Size: 743.03 KB / Downloads: 3,388) 
.pdf   Second Term Exam 2017 STD 1 Udgradhanam DAY 3 - Question Paper.pdf (Size: 619.31 KB / Downloads: 2,967) 
.pdf   Second Term Exam 2017 STD 1 English- Question Paper.pdf (Size: 937.41 KB / Downloads: 4,860)

Tuesday, October 9, 2018

ഞാനും ഈ ക്ലാസ്സിലാ...........

നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ home based വിദ്യാര്‍ഥി
 മന്ഹാ ഗഫൂര്‍  കൂട്ടുകാരെ കാണാന്‍ സ്കൂളില്‍ എത്തിയപ്പോള്‍